Sunday, April 5, 2015

നിന്റെ കണ്ണുകൾ

ഇനിയും ഏറെ നേരം ഇമവെട്ടാതെ  പരസ്പ്പരം നോക്കിയിരിക്കണം..
കടലാഴത്തിലിറങ്ങിവന്ന്  എനിക്കെന്റെ ആത്മാവിനെ പകുത്തുനൽകണം ..
തുളുമ്പുവാൻ വെമ്പി നിൽക്കുന്ന മിഴിനീർ മുത്തുകൾ കവർന്നെടുക്കണം ..
നിന്റെ കണ്ണുകൾക്ക്  നീലാകാശത്തിലെ തെളിമ മതി..
നിന്റെ കണ്ണുകളിൽ നിലാവിന്റെ തിരയിളക്കം മതി..

                              ******




6 comments:

  1. ഇടയ്ക്കൊക്കെ ഇമകള്‍ അടയ്ക്കണം! വേണ്ടേ?!!

    ReplyDelete
    Replies
    1. വേണം വേണം അജിത്തേട്ടാ.. ഹ ഹ :)

      Delete
  2. അതിനൊക്കെ ടൈം ഉണ്ടാവുമോ ആവോ?
    ഉച്ചയൂണിന് ടേബിളിന് ഇരുപുറവും ഇരിക്കുമ്പോള്‍ ഒന്നു കുശലം പറയാമെന്നു കരുതുപോള്‍ സുഹൃത്തിന്റെ വിരല്‍തുമ്പ് വാട്ട്സ് അപ്പിലായിരിക്കും. പിന്നെ ഞാനായിട്ടെന്തിന് കുറയ്ക്കണം.

    ReplyDelete
    Replies
    1. അങ്ങിനെയെങ്കിൽ ഇനി ഫോണിൽ നിന്നും തലയുയർത്തുമ്പോൾ കണ്ണിൽ നോക്കി കുഴപ്പിക്കണ്ട...:)

      Delete
  3. കണ്ണിലേക്ക് നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞില്ലേ ഗിരിഷ്.. ഇപ്പോള്‍ എല്ലാവരും ഫോണിലേക്ക് അല്ലേ നോക്കിയിരിക്കുന്നത്?

    ReplyDelete
    Replies
    1. ഫോണിലൂടെയും കണ്ണിലേക്ക് നോക്കാമല്ലോ... :)

      Delete