Saturday, April 4, 2015

എന്റെ ചിത്രം.

മന്ദസ്മിതംതൂകുന്ന എന്റെയൊരു മനോഹര ചിത്രം വരച്ചിട്ടുണ്ടെന്ന് നീ പറഞ്ഞപ്പോൾ ഞാൻ കളിയാക്കി. ഇരുണ്ട മേഘങ്ങൾക്കിടയിൽ ആഴ്ന്നുപോയൊരു  ചന്ദക്കലയുടെ വെട്ടം നീയെന്റെ ചുണ്ടിൽ അണയാതെ കാത്തുവച്ചത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു....

ശുഭരാത്രി !

8 comments:

  1. ചിത്രത്തിലെ ചിരി ഇഷ്ടപ്പെട്ടു ഗിരീഷ്

    ReplyDelete
  2. ചിത്രത്തില്‍ ചിരിപ്പിക്കയും കരയിപ്പിക്കയുമാവാമല്ലോ

    ReplyDelete
    Replies
    1. ഇത് ജീവിതത്തിൽ ഇരുളിൽ ആണ്ടുപോയൊരാളുടെ ചുണ്ടിൽ പ്രണയിനിയുടെ സ്നേഹം കൊണ്ട് കൊറിയിട്ടൊരു മന്ദസ്മിതമാണ് അജിത്തേട്ടാ.

      Delete
  3. മന്ദസ്മിതം മങ്ങാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  4. ഈ ചിത്രം ഇഷ്ടായിട്ടോ...

    ReplyDelete