Tuesday, March 31, 2015


അസഹ്യമായ മൗനത്തിൽ ആണ്ട് പോകുമ്പോഴൊക്കെയും    
നിശബ്ദമായി നീ എന്തിന്  എന്നോട്  സംവദക്കുന്നു.?.

ശുഭരാത്രി !

Saturday, March 28, 2015

ഉറക്കപിച്ച്

പെട്ടന്നാണ് ഉറക്കമുണർന്നത്
ആകാശത്തിലേക്ക് നോക്കിയപ്പോൾ
മേഘങ്ങളെല്ലാം   പിന്നിലേക്ക് പിന്നിലേക്ക് പോകുന്നു.
അപ്പോൾ കരുതി....
ഞാൻ മുന്നോട്ട് പോകുകയാണെന്ന് ..
പക്ഷെ അതൊരു തോന്നലായിരുന്നു..
സത്യത്തിൽ ഞാൻ ഒരടി മുന്നോട്ട് വച്ചിട്ടില്ല..
തൽക്കാലം ഒരുകപ്പ് കാപ്പി കുടിക്കട്ടെ..
എന്നിട്ട് എല്ലാം ഒന്നേന്ന് തുടങ്ങണം..